''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Friday, August 15, 2014

നന്മയും തിന്മയും

ദൈവത്തിൽ വിശ്വാസിക്കുന്നവൻ  നന്മ ചെയ്താൽ  സ്വർഗത്തിൽ എത്തുന്നുവെങ്കിൽ .അവിശ്വാസി തിന്മ  ചെയ്യുന്നുവെങ്കിൽ  അവൻ നരകതിലെതുന്നു, എങ്കിൽ മത പ്രഭാഷണം നടത്തുന്നവരോട് ഒരു ചോദ്യം അവിശ്വാസി നന്മ ചെയ്താൽ അവൻ എത്തുക എവിടെയാണ് സ്വർഗത്തിലോ നരകത്തിലോ..?


മനുഷ്യന്റെ ജീവിതലക്ഷ്യം നല്ലത് ചെയ്തു നന്മയിലേക്ക് കുതിക്കുക എന്നതാണ് ,അതിനു ശേഷമേ ദൈവവും മതവും വരുന്നുള്ളൂ ....